മുക്കം: പൂളപ്പൊയിൽ പുത്തൂർപ്പറ്റമ്മൽ കുമാരൻ (84) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: വിജയൻ (റിട്ട. എസ്.ഐ), വൽസല, സുരേഷ് ബാബു, സുജീഷ്, പരേതനായ മോഹനൻ. മരുമക്കൾ: സുമതി, ശോഭന (സിവിൽ സപ്ലൈസ്), കാഞ്ചന, പ്രിയ.