വടകര: ചോറോട് ഈസ്റ്റ് പഴയ ചോറോട് പൊതുജന വായനശാലക്ക് സമീപം കരേ മാണിക്കോത്ത് നളിനി (58) നിര്യാതയായി. പരേതരായ കേളപ്പൻ-പാറു ദമ്പതികളുടെ മകളാണ്. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: രജീഷ് (ബംഗളൂരു), രജിന, രജീഷ. മരുമക്കൾ: ഷമ്മ്യ(കടമേരി), മനോജൻ (ഗൾഫ്), സനീഷ് (ബിസിനസ്, ആന്ധ്ര). സഹോദരങ്ങൾ: കുമാരൻ, ലീല.