കുന്ദമംഗലം: പിലാശ്ശേരി തടായിൽ അമ്മോട്ടി (85) നിര്യാതനായി. ഭാര്യമാര്‍: നഫീസ നിലമ്പൂര്‍, പരേതയായ നഫീസ പെരുവയല്‍. മക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ, ഫൈസൽ മാമുക്കോയ (ദുബൈ), സുബൈദ, സഫിയ, ഫാത്തിമ, റസിയ, സാറ, സുഹറ, സൗദ, പരേതനായ നൗഫൽ. മരുമക്കൾ: അബൂബക്കർ, ഇബ്രാഹീം, അബൂബക്കർ, റസാഖ്, അബ്ബാസ്, സലീം, റഫീഖ്, ഷബ്ന റുഖ്സാന, സജ്ന, ഹസ്ന.