മാവൂർ: അടുവാട് കോട്ടക്കുന്നുമ്മൽ ചക്കി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്പ്ര കരിയാത്തൻ. മക്കൾ: ബാലൻ, രാമൻകുട്ടി, ശാന്തകുമാരി, സുബ്രഹ്മണ്യൻ, മനോജ്, ശ്രീജ. മരുമക്കൾ: ജാനു, സുജാത, സത്യൻ, സുനിത.