തിരുവമ്പാടി: തമ്പലമണ്ണ തേനാടികുളത്ത് രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജയരാജൻ, ജിഷ. മരുമക്കൾ: സുബി (നിലമ്പൂർ), ഷാജി (വയനാട്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സുരേഷ് ബാബു, കിഷോർ, ഓമന, പ്രസന്ന.