ഉള്ള്യേരി: പുത്തഞ്ചേരി കേളൻകണ്ടി രാമൻകുട്ടി (76) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഷാജി, ഷീബ, ഷൈജു, ഷിബു. മരുമക്കൾ: ലിജി, മനോജ്, ശരണ്യ, സിനി. സഹോദരങ്ങൾ: ചെക്കുക്കുട്ടി, പരേതരായ തിരുമാലക്കുട്ടി, കല്യാണി.