ഫാറൂഖ് കോളജ്: പരുത്തിപ്പാറ കോട്ടയിൽ മേലാട്ട് മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: അശോകൻ, മോഹൻദാസൻ, പ്രകാശൻ, പ്രജു, ചന്ദ്രമതി, രുഗ്മിണി, പരേതരായ സത്യഭാമ, ബാലചന്ദ്രൻ. മരുമക്കൾ: ശാരദ, സുശീല, ഉഷ, ഷൈനി, അഞ്ജു, പ്രഭാകരൻ (കടലുണ്ടി), വേലായുധൻ (നല്ലൂർ), കൃഷ്ണൻ (രാമനാട്ടുകര).