പയ്യോളി: കതിരാറ്റിൽ കിഴക്കയിൽ ശശിധരൻ (69) നിര്യാതയായി. ഭാര്യ: വിമല. മക്കൾ: രമ്യ ശശിധരൻ, സീതു ശശിധരൻ, അശ്വതി ശശിധരൻ. മരുമക്കൾ: ഷെജീഷ്, അഭിമന്യു (നന്തി), ഷറോൺ (പളളൂർ).