കാവുന്തറ: കുഴിപ്പറമ്പിൽ മീത്തൽ കുഞ്ഞിരാമൻ (82) നിര്യാതയായി. ഭാര്യ: ഉണിച്ചിര. മക്കൾ: രവീന്ദ്രൻ, ശോഭ, ശ്യാമള. മരുമക്കൾ: വത്സല, വാസു, ശശീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.