ഇരിങ്ങല്ലൂർ: പരേതനായ കെ.പി. ഇമ്പിചെമ്മു എന്നവരുടെ ഭാര്യ വാലത്തിൽ സൈനബ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ (ഖത്തർ), അസീസ് (ഖത്തർ), റിയാസ് (സിമൻറ് ഡീലർ, മാത്തറ), ആമിന വള്ളിക്കുന്ന്, ഫാത്തിമ ചെറുവണ്ണൂർ. മരുമക്കൾ: കമ്മദ് കുട്ടി ചെറുവണ്ണൂർ, സക്കീന, റംല, ഉനൈസത്, പരേതനായ ഹസ്സൻ വള്ളിക്കുന്ന്.