കൊമ്മേരി: കോയോത്ത് മീത്തൽ സുകുമാരൻ (77) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശ്രീജ, അബ്ജ. മരുമക്കൾ: സുധീർകുമാർ, ചന്ദ്രൻ.