മണക്കടവ്: ചെറാട്ട് പറമ്പത്ത് കോയാമു (75) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: റംല, ഷാഹിദ്, റസീന, ഫരീദ. മരുമക്കൾ: പി. സിദ്ദീഖ്, പി.പി. റസാഖ്, പരേതനായ മുനീർ.