ഗോവിന്ദപുരം: പരേതനായ കുഞ്ഞിക്കുട്ടി ഉടുമ്പ്രയുടെ ഭാര്യ പുതുക്കുടി മീത്തൽ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: ശിവദാസൻ, പ്രകാശൻ, അജിത് കുമാർ, ബാബുരാജൻ (കോഴിക്കോട് കോർപറേഷൻ), രാജേഷ്, പരേതയായ രാധ. മരുമക്കൾ: പുഷ്പവല്ലി, അജിത, ജിഷ, പ്രബിത, ഫ്രാൻസിന, പരേതനായ അരയിടത്തുകണ്ടി വാസൂട്ടി. സഞ്ചയനം വ്യാഴാഴ്ച.