നന്മണ്ട: അലച്ചാട്ട് പള്ളിക്കേറ്റിയര പ്രഭാകരൻ (79) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അജീഷ് (ആരാധന ഗുഡ്സ്), ഷീജ, ഷിംജ. മരുമക്കൾ: ബാബുരാജൻ (ആധാരം എഴുത്ത്), അനിൽകുമാർ (വിമുക്തഭടൻ, നരിക്കുനി അഗ്നിരക്ഷാകേന്ദ്രം), ശ്രീജിഷ (വട്ടച്ചാത്ത്, മഞ്ഞപ്പാലം). സഹോദരങ്ങൾ: സദാനന്ദൻ, ബാലരാമൻ, ഹരിദാസൻ, രത്നവല്ലി, പങ്കജാക്ഷി, പരേതരായ ജയചന്ദ്രൻ, രാജൻ.