കക്കട്ടിൽ: നരിപ്പറ്റ കുഴിപ്പറമ്പത്ത് ശശി (50) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജുബിൻ, ജൂന. മരുമകൻ: റോഷിൽ. സഹോദരങ്ങൾ: കുമാരൻ, രവീന്ദ്രൻ, നാരായണി, ദേവി, ജാനകി, ചന്ദ്രി