കോഴിക്കോട്: കുണ്ടൂപറമ്പ് പരേതനായ ഹേമന്ത് കുമാറിന്റെ ഭാര്യ റഷീന (48-തനിഷ്ക് ജ്വല്ലറി) നിര്യാതയായി. മകൾ: ദീപ്തി (യു.കെ.) മരുമകൻ: റിജിൽദാസ് (യു.കെ). സഹോദരങ്ങൾ: ഷെറീന, ഷിബിന, റിനീഷ്, ഷീൽന.