വെള്ളിമാട്കുന്ന്: ആറുകണ്ടത്തിൽ ശശിധരന്റെ ഭാര്യ പ്രേമ (65) നിര്യാതയായി. പരേതരായ ഉള്ളൂർ രാഘവന്റെയും ദേവകിയുടെയും മകളാണ്. മക്കൾ: രാജു (കോൺട്രാക്ടർ), റിജു (ദുബൈ), ജിതിൻ രാജ് (ഇന്ത്യൻ എയർഫോഴ്സ്). മരുമക്കൾ: ദിവ്യ, നിമിഷ, ആയില്യ. സഹോദരങ്ങൾ: ശിവരാമൻ, പരേതനായ വാസുദേവൻ, ഗണേഷ്, സുബ്രമണ്യൻ, രാമകൃഷ്ണൻ, ഗിരീഷ് ബാബു, നടരാജൻ, പ്രസന്ന. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിക്ക് ഉള്ളൂർ വീട്ടുവളപ്പിൽ.