നരിക്കുനി: പാലോളിത്താഴം പൂളക്കോട്ടു കുളങ്ങര പരേതനായ ഉമ്മർ മാസ്റ്ററുടെ (റിട്ട. മടവൂർ എ.യു.പി സ്കൂൾ) ഭാര്യ ആയിഷ ഉമ്മ (68) നിര്യാതയായി. മക്കൾ: ഷറീന, നൗഷാദ് അലി (പ്രിയ ഇലക്ട്രിക്കൽ, നരിക്കുനി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), ഫിറോസ് അലി (പ്രിയ ഹോം അപ്ലയൻസസ്), മരുമക്കൾ: ബഷീർ (നെല്ലിക്കാളി), ഷബ്ന, നൗഷിറ. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഹാജി ഇ പി, ആമിന, പരേതരായ മുഹമ്മദ്, അയമത് കുട്ടി ഹാജി.