പുല്ലാളൂർ: കണ്ണ്യാട്ട് പരേതനായ ആലിക്കുട്ടിയുടെ ഭാര്യ സാറ (66) നിര്യാതയായി. മക്കൾ: ഹസീന, ഹാജറ, ഹൈറുന്നിസ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ മജീദ് കാക്കൂർ, അബ്ദുൽ അസീസ് വെള്ളച്ചാലിൽ. സഹോദരങ്ങൾ: തിരുവോത്ത് പൊയിൽ ഇബ്രാഹിം, കുഞ്ഞോതിൻ കുട്ടി, അബ്ദുല്ല, ഹുസൈൻ മാസ്റ്റർ, കുഞ്ഞീബി, കുഞ്ഞിപ്പാത്തു, സൈനബ.