കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ കാഞ്ഞിരപ്പാറ ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിബിന, ലിജിന. മരുമക്കൾ: രാജൻ (മണ്ണിയൂർ താഴ), സത്യൻ (ആയഞ്ചേരി). സഹോദരങ്ങൾ: കമല, ശശി, ശോഭ, കൃഷ്ണൻ, ദേവി, പരേതനായ നാണു.