വേളം: പൂളക്കൂലിലെ കുഞ്ഞിക്കണ്ടി ചീരു (93) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ജാനു, ബാലൻ, ചന്ദ്രി, ബാബു, പരേതനായ നാണു. മരുമക്കൾ: ശാന്ത (കടമേരി), പരേതനായ കുഞ്ഞിരാമൻ (തിയർകുന്ന്), മോളി (തിയർകുന്ന്), ചാത്തു (പൂമുഖം), സുമതി (പള്ളിയത്ത്).