കുറ്റിക്കാട്ടൂർ: നാലകത്ത് സഫിയ (60) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റഷീദ്, ഷെമീറ, അർഷാദ് (ബാബു). മരുമകൻ: നാസർ പുതിയ പാലം.