കോഴിക്കോട്: ബാപ്പയിൽ മനോഹരൻ (59) നിര്യാതനായി. പിതാവ്: പരേതനായ ബാപ്പയിൽ അപ്പുക്കുറുപ്പ്. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: ചന്ദ്രൻ, ആണ്ടിക്കുട്ടി, സുകുമാരൻ, ചന്ദ്രമതി, നളിനി, ശ്യാമള. സഞ്ചയനം ഞായറാഴ്ച.