നടേരി: ആണ്ടാറത്ത് കുഞ്ഞായിഷ (കുഞ്ഞിച്ചി-80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തി. മക്കൾ: സുബൈദ, അസീസ് (അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ മെംബർ). മരുമക്കൾ: അമ്മദ് കോയ, റസീന.