വില്യാപ്പള്ളി: ചെറിയ വട്ടക്കണ്ടി പൂേവ്വാളി കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൂവ്വോളി കുഞ്ഞബ്ദുള്ള. മക്കൾ: അമ്മത്, ഇബ്രാഹിം, കരീം മുസ്ലിയാർ, പാത്തു, അലീമ, കുഞ്ഞയിശ. മൈമു. മരുമക്കൾ: അശ്റഫ് (വയനാട്), സുഹ്റ, ബുഷ്റ, ആയിഷ, പരേതരായ കുഞ്ഞബ്ദുളള കുരുന്നങ്കണ്ടി, അമ്മത് കടുക്കാങ്കി, അമ്മത് വലിയാടത്തിൽ (വിലാതപുരം). സഹോദരങ്ങൾ: സി.വി. മൊയ്തു, പരേതരായ സി.വി. പോക്കർ, അബ്ദുള്ള.