തിരുവള്ളൂർ: വെള്ളോലിപ്പ് മലയിൽ കിഴക്കയിൽ കണാരൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗംഗാധരൻ, ശശീന്ദ്രൻ, ഗീത, റീന, സീന. മരുമക്കൾ: ബാബു (കന്നിനട),
രാജൻ (മേമുണ്ട), ശോഭ, സജിത, പരേതനായ ബാലകൃഷ്ണൻ (ചെമ്മരത്തൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ ചത്തു, മാത.