നല്ലളം: ചാലാട്ടിയിൽ മക്കട മണക്കോട്ട് പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രമീഷ്, ജോഷില, ജലാഷ. മരുമക്കൾ: സജീവ് നല്ലളം, ഷാജു ഒളവണ്ണ, നിതു ഒളവണ്ണ.