രാമനാട്ടുകര: കെയർവൽ ആശുപത്രിക്ക് സമീപം താമസിക്കുന്ന വെസ്റ്റ്ഹിൽ പാലക്കാടി രോഹിണി (84) നിര്യാതയായി. സഹോദരങ്ങൾ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ് ജി.യു.പി.എസ് രാമനാട്ടുകര), പരേതരായ ശ്രീമതി, പ്രഭാവതി.