കൊടുവള്ളി: മാനിപുരം കുണ്ടത്തിൽ ബാപ്പു (95) നിര്യാതനായി. ഭാര്യ: ഇമ്പിച്ചിപ്പെണ്ണ്. മക്കൾ: വനജ, വൽസല, പുഷ്പ,ലത, സതീശൻ, അനിത, പരേതയായ കുമാരി. മരുമക്കൾ: ചോയി, പ്രകാശൻ, രാമചന്ദ്രൻ, ചന്ദ്രൻ, സജിനി. സഹോദരങ്ങൾ: ശ്രീധരൻ, ചാത്തൻ, വേലായുധൻ, വാസു, കാർത്യായനി, പരേതനായ കണ്ടായി.