കോവൂർ: മഠത്തിൽ ദേവദാസൻ (88) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സന്തോഷ് (കോൺട്രാക്ടർ), പ്രസന്ന, മനോജ് (വക്കീൽ ഗുമസ്തൻ), പ്രസീത. മരുമക്കൾ: നിഷ, ബാബുരാജ് കോന്തനാരി, അനിലത (ഫാർമസിസ്റ്റ്), ദിനേശ് ബാബു ഒളവണ്ണ. സഞ്ചയനം ഞായറാഴ്ച.