മുക്കം: കുറ്റിപ്പാല പടിഞ്ഞാറെപുറ്റാട്ട് ശാരദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തു. മക്കൾ: ബൈജു (ടെയ്ലർ, ജന്റ്സ് ഗ്ലാമർ മുക്കം), ബിന്ദു. മരുമക്കൾ: ഷീബ, സുരേഷ് (മരഞ്ചാട്ടി).