ചെലവൂർ: കൊറ്റിന്യാടത്ത് ബാലകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ -75) നിര്യാതയായി. ഭാര്യ: നമ്പ്യാലത്ത് സുലോചന. മക്കൾ: ബിന്ദു (പ്രിൻസിപ്പൽ ശ്രീ വിദ്യാനികേതൻ കോളജ്), സിന്ധു (കേന്ദ്രീയ വിദ്യാലയം ഈസ്റ്റ്ഹിൽ). മരുമക്കൾ: ശശികുമാർ (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ), പ്രഭാകരൻ (പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതനായ പത്മനാഭൻ നായർ, കമലാക്ഷി അമ്മ, ചന്ദ്രമതി, തങ്കം, സത്യവതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.