നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിന് സമീപം പന്ന്യം വള്ളി വിഷ്ണു ഭട്ടതിരിപ്പാടിന്റെ മകൻ നവനീത് വിഷ്ണു (17) നിര്യാതനായി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. മാതാവ്: രാധിക അന്തർജനം. സഹോദരൻ: ഗിരിധർ വിഷ്ണു.