പൈങ്ങോട്ടായി: കമ്മൂലാത്തി കദിയ (80) നിര്യാതയായി. മക്കൾ: മൂസ (ദുബൈ), സുബൈദ (കോട്ടപ്പള്ളി), അയിശു (കുറ്റിക്കടവ്), ജമീല (തോടന്നൂർ). മരുമക്കൾ: ഇബ്രാഹിം (കുറ്റിക്കടവ്), സിദ്ദീഖ് (തോടന്നൂർ), പരേതനായ മുഹമ്മദലി (കോട്ടപ്പള്ളി). സഹോദരങ്ങൾ: പാത്തു കുന്നത്ത്ചാലിൽ, പരേതയായ കുഞ്ഞാമി കമ്മൂലാത്തി വലിയപുര.