കോഴിക്കോട്: ചക്കുംകടവ് സ്നേഹ നഗറിൽ ബൈത്തുൽഅഹമ്മദ് വീട്ടിൽ എ.ടി. മമ്മദ് കോയയുടെ ഭാര്യ റംലത്ത് (ബീവി - 60) നിര്യാതയായി. മകൻ: എ.ടി. അഹമ്മദ് സിറാജ് (സി.പി.എം കുറ്റിച്ചിറ ലോക്കൽ കമ്മിറ്റി അംഗം). മരുമകൾ: എം.പി ബുഷ്റ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ബിച്ച, ആയിഷ.