വേങ്ങേരി: തണ്ണീർപ്പന്തൽ പരേതനായ ശങ്കരന്റെ ഭാര്യ താനച്ചേരി ഇയ്യക്കുന്നത്ത് ഗിരിജ (71) നിര്യാതയായി. സഹോദരങ്ങൾ: ആശലത, പ്രേമലത, ഇന്ദിര, പരേതരായ ഇയ്യക്കുന്നത്ത് ഗംഗാധരൻ, ലീല, ശ്രീനിവാസൻ, സൗദാമിനി, ബാലകൃഷ്ണൻ.