പുറക്കാട്ടിരി: മണ്ണാമ്പലത്ത് ഷാജിത്കുമാറിന്റെയും രസിലയുടെയും മകൾ ഹരിത (17) നിര്യാതയായി. ബാലസംഘം പുറക്കാട്ടിരി ടൗൺ യൂനിറ്റ് പ്രസിഡന്റ് ആയിരുന്നു. നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ജിഷ്ണു, അഞ്ജന.