നരിപ്പറ്റ: പുത്തൻപുരയിൽ പാറു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശാന്ത, പരേതനായ എം.സി. ബാലൻ. മരുമകൾ: മാതു.