പൂളക്കടവ്: വെളുേത്തടത്ത് ബിച്ചാമിന (82) നിര്യാതയായി. മക്കൾ: അഹമ്മദ്കോയ, നാസർ, പരേതയായ ആമിന, ബിച്ചായിശ, റഹിയാനത്ത്. മരുമക്കൾ: സൈനബ, ഹബീബ, പരേതനായ ആലി (ഒളവണ്ണ), പരേതനായ കോയാലി, നാസർ (കരിക്കാംകുളം).