എകരൂൽ: കരുമല നെല്ലിപ്പറ്റ വിജയലക്ഷ്മി (71) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ദാമോദരൻ നായർ. മക്കൾ: ബിന്ദു നന്മണ്ട, ബിജു നെല്ലിപ്പറ്റ. മരുമകൾ: ഇന്ദിര ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.