ഓമശ്ശേരി: തടത്തിൽ അബ്ദുറഹ്മാൻ ഹാജി (90) നിര്യാതനായി. ഭാര്യമാർ: ആയിഷ മലാക്കുന്നത്ത്, കദീജ കാരമൂല. മക്കൾ: മുഹമ്മദ് ബഷീർ, ആമിന, അബ്ദുൽ അസീസ് മുസ്ലിയാർ, ഉമ്മുകുൽസു, അബ്ദുല്ല, അബ്ദുസ്സലാം, സക്കീന, അബ്ദുറഷീദ്, അബൂബക്കർ സിദ്ദീഖ് ഫൈസി, സുബൈദ. മരുമക്കൾ: ഹംസ കൽപൂർ, ഫാത്തിമ കരീറ്റിപറമ്പ്, നഫീസ വെളിമണ്ണ, മജീദ് കൂടത്തായി, സൗദ ഈസ്റ്റ് മലയമ്മ, ജുബൈരിയ കാതിയോട്, മുഹ്സിന കാതിയോട്, ഫാത്തിമത്തു ബത്തൂൽ അമ്പലക്കണ്ടി.