ഫറോക്ക്: കുണ്ടായിത്തോട് മുണ്ടിയാർവയൽ വലിയ കയ്യിൽ ഗോപിദാസൻ (82) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുനിത, സുരേഷ് ബാബു, മിനി. മരുമക്കൾ: സജീഷ് (ചെനക്കലങ്ങാടി), ഷൈജു (കാരപ്പറമ്പ്).