മണ്ണൂർ: പെരിങ്ങോട്ട് കുന്നിൽ താമസിക്കും പള്ളിക്കര ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈജ, ഷജീഷ്. മരുമക്കൾ: സുലോചന, പരേതനായ ഷാജി. സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ദാമോദരൻ.