കൊയിലാണ്ടി: സൂത്രം കാട്ടിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആഞ്ചാൻ. മക്കൾ: സരസ, ഇന്ദിര, വിമല, വിജയി (അമൃത ഹോസ്പിറ്റൽ എറണാകുളം), ഗീത (നഗരസഭ മുൻ കൗൺസിലർ), ജയകുമാർ (ചെറുവക്കാട് ഫ്ലോർ മിൽ). മരുമക്കൾ: പരേതനായ വേലായുധൻ, വി.പി. പ്രകാശൻ (കുറുവങ്ങാട്), വിനോദൻ (നടുവത്തൂർ), സുനിൽകുമാർ (തലശ്ശേരി), അഞ്ജുഷ (ചേളന്നൂർ). സഹോദരി: ശാരദ.