മാവൂർ: കുതിരാടം പെരിക്കാക്കോട്ട് പരേതനായ അഹമ്മദിന്റെ ഭാര്യ ഇയ്യാത്തുമ്മ (89) നിര്യാതയായി. മാവൂർ കൃഷിഭവൻ റിട്ട. സ്വീപ്പർ ആണ്. മക്കൾ: മൊയ്തീൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), കുഞ്ഞിപ്പാത്തുമ്മ, മൈമൂന. മരുമക്കൾ: ആയിഷ ചെറുവാടി, മൂസ കല്പള്ളി, ഇസ്മായിൽ തിരുവമ്പാടി.