തലയാട്: ചീടിക്കുഴി വാതിലുകുന്നേൽ അഗസ്റ്റിന്റെ ഭാര്യ കുട്ടിയമ്മ (66) നിര്യാതയായി. മക്കൾ: ഡെന്നിസ്, ഡെയ്സ്. മരുമക്കൾ: അഞ്ജു വെള്ളുകുന്നേൽ (കൂടത്തായി), ലിജി കണിപ്പിള്ളിയിൽ (പുല്ലൂരാംപാറ). സംസ്കാരം വ്യാഴം 3.30ന് തലയാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ