ഫറോക്ക്: പേട്ടയിലെ പുതിയ ചിറക്കൽ കുഞ്ഞിമോയിൻ എന്ന മോൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷബി. മക്കൾ: അർഷദ് ജിദ്ദ, ആഷിഫ, ഹഫീല. മരുമക്കൾ: ഹനീഫ പട്ടിക്കാട്, അബ്ദുൽ ഹമീദ് ഐക്കരപ്പടി ഷാർജ, ആതിഖ നീരോൽപാലം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഫറോക്ക് പേട്ട ജുമുഅത്ത് പള്ളിയിൽ.