കൊയിലാണ്ടി: കവലാട് വെള്ളമണ്ണിൽ കുഞ്ഞഹമ്മദ് (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫൗസിയ, ഫസീല, ഫബിന. മരുമക്കൾ: നൗഫൽ, നിസാർ, സജീർ.