രാമനാട്ടുകര: പൊറ്റപ്പടി മാത്തോട്ടത്തിൽ ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: ജയപ്രകാശൻ, വിനോദ് കുമാർ, ബിന്ദു, ബാബു പട്ടത്താനം (അഡ്വക്കേറ്റ്). മരുമക്കൾ: കൃഷ്ണൻ, ഷൈലജ, ബിന്ദു, റെമിന.