നടുവണ്ണൂർ: പരേതനായ നടുക്കണ്ടി പി.സി രാഘവൻ നായരുടെ ഭാര്യ നാരായണി അമ്മ (87) നിര്യാതയായി. മക്കൾ: ശശിധരൻ പാഞ്ചജന്യം (വിമുക്ത ഭടൻ), കോമളവല്ലി (സെക്കന്ദരാബാദ്), ഗോപാലകൃഷ്ണൻ (Y2K പേരാമ്പ്ര), ചന്ദ്രൻ, സുരേഷ് (വിക്ടറി പേരാമ്പ്ര). മരുമക്കൾ: ബാലകൃഷ്ണൻ നായർ, മാലതി (മുൻ അംഗൻവാടി വർക്കർ), സിന്ധു, ഷീന, ശ്രിജില. സഞ്ചയനം തിങ്കളാഴ്ച.